ഞാൻ ഒരു യാത്രാ പ്രേമി ആണ്, ഇത് ഒരു കൂട്ടം യാത്ര വിവരണങ്ങൾ ആണ്. ജീവിതത്തിലെ എന്റെ യാത്രകളും കൂട്ടുകാരുടെ യാത്രകളും ഇതില്‍ ഉൾപെടുത്താൻ ശ്രമിക്കുന്നതാണ്, ഞാൻ കായലിന്റെ അടുത്തുള്ള ഒരു നാട്ടിൽ ആയതു കൊണ്ട് തന്നെ മലകളും കാടുകളും ആണ് എനിക്ക് ഏറെ ഇഷ്ടം എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.....
Thursday, 25 August 2011
ഞാൻ
എന്റെ പേര് സാവിൻ എന്നാണ് ഞാന്‍ ഒരു ബ്ലോഗ് തുടങ്ങുകയാണ് . ഇതിന്റെ പേര് യാത്രകൾ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു .
No comments:
Post a Comment