ഞാൻ ഒരു യാത്രാ പ്രേമി ആണ്, ഇത് ഒരു കൂട്ടം യാത്ര വിവരണങ്ങൾ ആണ്. ജീവിതത്തിലെ എന്റെ യാത്രകളും കൂട്ടുകാരുടെ യാത്രകളും ഇതില്‍ ഉൾപെടുത്താൻ ശ്രമിക്കുന്നതാണ്, ഞാൻ കായലിന്റെ അടുത്തുള്ള ഒരു നാട്ടിൽ ആയതു കൊണ്ട് തന്നെ മലകളും കാടുകളും ആണ് എനിക്ക് ഏറെ ഇഷ്ടം എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.....
Wednesday, 20 April 2016
കോട്ടയത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
വിമലഗിരി പള്ളി വാഗമണ്‍ പൂഞ്ഞാര്‍ പാലസ് അയ്യം പാറ ഹില്ല്സ് ഇലവീഴാപൂഞ്ചിറ കുമരകം ഇല്ലിക്കൽ കല്ല് മാർമല അരുവി കടപ്പാട് : നവീൻ
No comments:
Post a Comment