ഞാൻ ഒരു യാത്രാ പ്രേമി ആണ്, ഇത് ഒരു കൂട്ടം യാത്ര വിവരണങ്ങൾ ആണ്. ജീവിതത്തിലെ എന്റെ യാത്രകളും കൂട്ടുകാരുടെ യാത്രകളും ഇതില്‍ ഉൾപെടുത്താൻ ശ്രമിക്കുന്നതാണ്, ഞാൻ കായലിന്റെ അടുത്തുള്ള ഒരു നാട്ടിൽ ആയതു കൊണ്ട് തന്നെ മലകളും കാടുകളും ആണ് എനിക്ക് ഏറെ ഇഷ്ടം എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.....
Wednesday, 20 April 2016
കാസർകോട് ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
റാണിപുരം ബേക്കൽ ഫോർട്ട് പള്ളിക്കര ബീച്ച് കാപ്പിൽ ബീച്ച് അനന്തപുരം തലങ്ങര ഹാർബർ വലിയപറമ്പ് തോണികടവ് കൊട്ടഞ്ചേരി ഹിൽസ് മൈപാടി പാലസ് മാലോം വന്യമൃഗസങ്കേതം ചന്ദ്രഗിരി കോട്ട കുംബള ഫോർട്ട് ഹോസ് ദുർഗ് ഫോർട്ട് കടപ്പാട് : നവീൻ
No comments:
Post a Comment