ഞാൻ ഒരു യാത്രാ പ്രേമി ആണ്, ഇത് ഒരു കൂട്ടം യാത്ര വിവരണങ്ങൾ ആണ്. ജീവിതത്തിലെ എന്റെ യാത്രകളും കൂട്ടുകാരുടെ യാത്രകളും ഇതില്‍ ഉൾപെടുത്താൻ ശ്രമിക്കുന്നതാണ്, ഞാൻ കായലിന്റെ അടുത്തുള്ള ഒരു നാട്ടിൽ ആയതു കൊണ്ട് തന്നെ മലകളും കാടുകളും ആണ് എനിക്ക് ഏറെ ഇഷ്ടം എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക.....
Tuesday, 19 April 2016
വയനാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ ശ്രദ്ധയ്ക്ക്.
വയനാട്ടിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവരുടെ ശ്രദ്ധയ്ക്ക്.. അവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവേശന സമയവും, ഒഴിവ് ദിവസങ്ങളും എന്നിവയുടെ വിവരങ്ങൾ കടപ്പാട് : റഷീദ്
No comments:
Post a Comment